Wednesday, April 04, 2007

നിറരാവ്‌

നിറഞ്ഞ രാവെന്നാല്‍
ഒരു യാത്ര സമ്മാനിക്കുന്നതാണ്‌

നാട്ടുവെളിച്ചത്തിന്റെ അവസാനമാത്രകള്‍
വേലിപ്പടര്‍പ്പുകളില്‍ നിന്നും
മങ്ങിയകലുന്ന നേരം

വഴിയിലാരേയും കാണാതെ,
ഒത്തിരി സ്നേഹിതരുടെ
വീടിനു മുന്നിലൂടെ നടന്ന്

തുറന്നുകിടക്കുന്ന
പടിപ്പുര വാതിലിലൂടെ
വീട്ടിലേയ്ക്ക്‌...

3 Comments:

Blogger Arjun said...

നിറരാവ്‌

നിറഞ്ഞ രാവെന്നാല്‍
ഒരു യാത്ര സമ്മാനിക്കുന്നതാണ്‌

ഒരു ചെറു കവിത

4:26 PM  
Blogger വിശാഖ് ശങ്കര്‍ said...

മുന്‍പ് പോസ്റ്റ് ചെയ്ത കവിതകളെക്കാള്‍ ഒതുക്കവും ഭംഗിയും ഉണ്ട് ഇതിന്.
കഷ്മുവിന് ഭാവുകങ്ങള്‍..

7:07 PM  
Anonymous michael mark said...

very nicely written.

PhD Aerospace Engineering Degree | bachelors degree Teaching Assistant | Bachelor degree Civil Engineering

4:56 AM  

Post a Comment

<< Home